App Logo

No.1 PSC Learning App

1M+ Downloads
പുതിയ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ?

Aപി ജയരാജൻ

Bടി വി ബാലൻ

Cഎം ശിവശങ്കരൻ

Dപി കെ ബാലചന്ദ്രൻ

Answer:

B. ടി വി ബാലൻ

Read Explanation:

• മുൻ ചെയർമാൻ പി പി സുനീർ രാജ്യസഭാംഗമായി ചുമതലയേറ്റതിനെ തുടർന്നാണ് ടി വി ബാലനെ നിയമിച്ചത്


Related Questions:

Headquarters of KILA is at :
കേരളത്തിൽ അക്ഷരം-ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യുസിയം നിലവിൽ വന്നത് എവിടെയാണ് ?
കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിലാണ് ?
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?