Challenger App

No.1 PSC Learning App

1M+ Downloads
യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ പുതിയ ചെയർമാൻ ?

Aകൃപ ശങ്കർ

Bഎം ജഗദീഷ് കുമാർ

Cവിജയ് കുമാർ ശുക്ല

Dദാമോദർ ആചാര്യ

Answer:

B. എം ജഗദീഷ് കുമാർ

Read Explanation:

മുൻ JNU വൈസ് ചാൻസിലറാണ് എം ജഗദീഷ് കുമാർ. ▪️ യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. ▪️ സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗ അധികാരവും ഉണ്ട് . ▪️ ചെയർമാനും വൈസ് ചെയർമാനും 10 അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. ▪️ ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്.


Related Questions:

ലോകത്തിലെ ആദ്യ ഓൺലൈൻ ബിഎസ്ഇ ബിരുദം നടപ്പിലാക്കിയത് ആര്?
2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?
ഇന്ത്യയിലെ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുന്നതിന് അധികാരമുള്ളത് ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിനാണ് ?
യശ്പാൽ കമ്മിറ്റി റിപോർട്ട് (1993) ഔദ്യോഗികമായി അറിയപ്പെടുന്നത്:
സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?