Challenger App

No.1 PSC Learning App

1M+ Downloads
UPSC യുടെ പുതിയ ചെയർപേഴ്‌സൺ ആര് ?

Aരേഖാ ശർമ്മ

Bനീന സിങ്

Cഡോ. അജയ് കുമാർ

Dരശ്മി ശുക്ല

Answer:

C. ഡോ. അജയ് കുമാർ

Read Explanation:

  • UPSC (Union Public Service Commission) യുടെ ചെയർപേഴ്സൺ - ഡോ. അജയ് കുമാർ

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - ഗ്യാനേഷ് കുമാർ

  • കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) - കെ. സഞ്ജയ് മൂർത്തി

  • അറ്റോർണി ജനറൽ - ആർ. വെങ്കിട്ടരമണി

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ചെയർപേഴ്സൺ - ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Commission for Minorities) ചെയർപേഴ്സൺ - ഇഖ്ബാൽ സിംഗ് ലാൽപുര

  • ദേശീയ പട്ടികജാതി കമ്മീഷൻ (National Commission for Scheduled Castes) ചെയർപേഴ്സൺ - കിഷോർ മക്വാന

  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ (National Commission for Scheduled Tribes) ചെയർപേഴ്സൺ - അൻതാർ സിംഗ് ആര്യ

  • ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) ചെയർപേഴ്സൺ - ഹൻസ് രാജ് ഗംഗാറാം

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണ്ണർ - സഞ്ജയ് മൽഹോത്ര


Related Questions:

ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?
Catherine Russell, who has been seen in the news recently, is the new head of which global institution?
'ഓപ്പറേഷന്‍ ഗംഗ' ഏത്‌ ദൗത്യവുമായി ബന്ധപ്പെട്ടതാണ്‌ ?
Which prominent Indian economist, known for his role as Chairman of the Economic Advisory Council to the Prime Minister, passed away on 1st November 2024 at the age of 69 years?
ഇന്ത്യയിൽ ദേശിയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി?