Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി ആര് ?

Aഷൂ ഫെയ്‌ഹോങ്

Bഹുവാങ് മിൻഹുയി

Cചെൻ ജി

Dലിയു ചെയ്

Answer:

A. ഷൂ ഫെയ്‌ഹോങ്

Read Explanation:

• അഫ്ഗാനിസ്ഥാൻറെയും, റൊമാനിയയുടെയും മുൻ സ്ഥാനപതി ആയിരുന്ന വ്യക്തിയാണ് ഷൂ ഫെയ്‌ഹോങ് • 2022 ന് ശേഷം ആദ്യമായിട്ടാണ് ചൈന ഇന്ത്യയിലേക്ക് സ്ഥാനപതിയെ നിയമിക്കുന്നത്


Related Questions:

അമേരിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അവസാനിപ്പിക്കാൻ ആയി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ ആര്?
ബംഗ്ലാദേശിന്റെ 22 -ാ മത് പ്രസിഡന്റായി ചുമതലയേറ്റത് ആരാണ് ?
2024 ജൂണിൽ ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
Which country hosted the 'Paris Summit', which agreed on a plan to help Africa to tackle Covid pandemic?
കമ്പോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആര് ?