App Logo

No.1 PSC Learning App

1M+ Downloads

ഡെൽഹിയുടെ പുതിയ നിയമസഭാ സ്പീക്കർ ?

Aരേഖാ ഗുപ്ത

Bപർവേഷ് സാഹിബ് സിങ് വർമ്മ

Cവിജേന്ദർ ഗുപ്‌ത

Dമനോജ് തിവാരി

Answer:

C. വിജേന്ദർ ഗുപ്‌ത

Read Explanation:

• വിജേന്ദർ ഗുപ്ത പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - രോഹിണി • ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രി - രേഖാ ഗുപ്ത • രേഖ ഗുപ്ത പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ഷാലിമാർബാഗ്


Related Questions:

ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?

As of October 2024, the cash reserve ratio (CRR) in India is _____?

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?

പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന ലേലപ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോർട്ടൽ ?

സി.എ.ജി യുടെ മാസ വരുമാനം എത്രയാണ്?