App Logo

No.1 PSC Learning App

1M+ Downloads

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (DGCA) പുതിയ ഡയറക്റ്റർ ജനറൽ ?

Aബി ശ്രീനിവാസൻ

Bഫായിസ് അഹമ്മദ് കിദ്‌വായി

Cഹിതേഷ് കുമാർ മക്വാന

Dവിക്രം ദേവ് ദത്ത്

Answer:

B. ഫായിസ് അഹമ്മദ് കിദ്‌വായി

Read Explanation:

• DGCA - Directorate General of Civil Aviation • വ്യോമയാന മേഖലയിലെ നിയന്ത്രണ ഏജൻസിയാണ് DGCA


Related Questions:

ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?

' സർദാർ വല്ലഭായ് പട്ടേൽ ' അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?

ഗോപിനാഥ് ബർദോളീ വിമാനത്താവളം എവിടെയാണ് ?

2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?

ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?