ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറൽ ?Aരാജേന്ദ്ര സിംഗ്Bവി എസ് പഥാനിയCഅനിൽ ചോപ്രDഎം.പി.മുരളീധരൻAnswer: B. വി എസ് പഥാനിയRead Explanation:24-മത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലാണ് വി എസ് പഥാനിയ . വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡലും ധീരതയ്ക്കുള്ള തത്രക്ഷക് മെഡലും ലഭിച്ചിട്ടുണ്ട്.Read more in App