App Logo

No.1 PSC Learning App

1M+ Downloads
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്റ്റർ ആര് ?

Aധീരജ് സിംഗ്

Bനീന സിങ്

Cസഞ്ജയ് ജാജു

Dനീരജ ശേഖർ

Answer:

A. ധീരജ് സിംഗ്

Read Explanation:

• ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിൻ്റെ അഡീഷണൽ ഡയറക്റ്റർ ജനറൽ ആയിരുന്ന വ്യക്തി • പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് - R മാധവൻ


Related Questions:

2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?
ചിൽഡ്രൻസ് ഫിലിം സൊസൈറ്റി യുടെ ആസ്ഥാനം എവിടെ ?
ആദ്യ ത്രീ-ഡീ സിനിമ ഏതാണ് ?
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?