Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പുതിയ അഗ്നിശമനസേനാ ഡിജിപി ?

Aലോക്‌നാഥ്‌ ബെഹ്‌റ

Bഎ.ഹേമചന്ദ്രൻ

Cഡോ.സഞ്ജീബ് പട്ജോഷി

Dജേക്കബ് തോമസ്

Answer:

C. ഡോ.സഞ്ജീബ് പട്ജോഷി


Related Questions:

സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വരുന്നത് എന്ന് മുതലാണ് ?
പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?
കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിൽ നടന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) കിരീടം നേടിയ ബോട്ട്‌ക്ലബ്ബ് ഏത് ?