App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻ്റെ പുതിയ G S T കമ്മിഷണർ ?

Aഅജയ് ത്യാഗി

Bആനന്ദ് സിംഗ്

Cറിതേഷ് ശുക്ല

Dഋഷി സസുനാക്

Answer:

B. ആനന്ദ് സിംഗ്

Read Explanation:

ജി. എസ്. ടി.

  • ദേശീയ - സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്ക് പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതി
  • പൂർണ്ണ രൂപം; ഗുഡ്സ് ആന്റ് സർവീസസ് ടാക്സ്
  • ആപ്തവാക്യം ; വൺ നാഷൻ , വൺ ടാക്സ് , വൺ മാർക്കറ്റ്
  • പ്രസിഡൻറ് ഒപ്പ് വെച്ചത് ; 2016 സെപ്റ്റംബർ 8
  • നിലവിൽ വന്നത് ; 2017 ജൂലൈ 1
  • ജി. എസ്. ടി. ബില്ല് പാസ്സാക്കിയ ആദ്യ സ്റ്റേറ്റ്; ആസ്സാം
  • രണ്ടാമത്തെ സ്റ്റേറ്റ് ; ബീഹാർ
  • 16 മത്തെ സ്റ്റേറ്റ്; ഒഡീഷ
  • ഇന്ത്യയിൽ പ്രഥമ ജി. എസ്. ടി. ഡേ ആചരിച്ചത് ; 2018 ജൂലൈ 1
  • ജി. എസ്. ടി. ബ്രാൻഡ് അംബാസസിഡർ ; അമിതാബ് ബച്ചൻ

Related Questions:

ജി എസ് ടി (ചരക്ക് സേവന നികുതി) യുടെ സാധാരണ നിരക്ക് ഏത് ?
ലോകത്തിലെ ആദ്യത്തെ GST CALCULATOR പുറത്തിറക്കിയ കമ്പനി ?
The Chairperson of GST council is :
ചരക്ക് സേവന നികുതി (GST) എന്നാൽ :
Who was named the chairman of the Empowered committee of state finance ministers on Goods and Services Tax (GST)?