Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ UNCTAD ന്റെ പുതിയ മേധാവി ?

Aഅലക്സിസ് ലാമെക്

Bറെബേക്ക ഗ്രിൻസ്പാൻ

Cടെഡ്രോസ് അദാനോം

Dപീറ്റർ വിൽ‌സൺ

Answer:

B. റെബേക്ക ഗ്രിൻസ്പാൻ

Read Explanation:

UNCTAD ന്റെ ആദ്യ വനിതാ മേധാവി - റെബേക്ക ഗ്രിൻസ്പാൻ അന്താരാഷ്ട്രവാണിജ്യവും സാമ്പത്തികവികസനവും ത്വരിതപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നിലവിൽവന്ന ഒരു സ്ഥാപനമാണ് UNCTAD. UNCTAD - United Nations Conference on Trade and Development


Related Questions:

The Head office of International court of justice is situated at
ആമസോണിൻറെ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘടനയായ ആക്ടോ (ACTO) യുടെ 2023 ലെ ഉച്ചകോടി നടന്നത് എവിടെ ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?