Challenger App

No.1 PSC Learning App

1M+ Downloads
മലേഷ്യയുടെ പുതിയ രാജാവ്?

Aസുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ

Bസുൽത്താൻ മുഹമ്മദ്

Cഅബ്ദുൽ ഹലീം

Dഅൻവർ ഇബ്രാഹീം

Answer:

A. സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ

Read Explanation:

• മലേഷ്യയുടെ 17-ാമത്തെ രാജാവ് ആണ് ഇബ്രാഹിം ഇസ്കന്ദർ • മലേഷ്യയിലെ ജോഹർ സംസ്ഥാനത്തെ സുൽത്താൻ ആണ്


Related Questions:

"അമേരിക്കൻ ഗാന്ധി' എന്നു വിശേഷിപ്പിക്കപ്പെട്ടത്:
2025 ജൂലായിൽ പുതിയ യുക്രെയ്ൻ പ്രധാനമന്ത്രിയായി നിയമിതയായത്?
To which country is Watergate scandal associated :
സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് ജനിച്ചത് ഏതു വർഷമാണ്?
Black shirt were secret police of :