Challenger App

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ?

Aറനില്‍ വിക്രമസിംഗെ

Bസജിത് പ്രേമദാസ്

Cമഹിന്ദ രാജപക്ഷെ

Dഅനുര കുമാര ദിസനായകെ

Answer:

D. അനുര കുമാര ദിസനായകെ

Read Explanation:

• ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡൻറ് ആണ് അനുര കുമാര ദിസനായകെ • അനുര ദിസനായകെ പ്രതിനിധീകരിക്കുന്ന പാർട്ടി - ജനത വിമുക്തി പെരമുന (JVP) • ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെയാണ് പ്രസിഡൻറിനെ തിരഞ്ഞെടുത്തത്


Related Questions:

2024 ൽ ഇ-ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "ഗെയിമിംഗ് വിസ" അവതരിപ്പിച്ച നഗരം ഏത് ?
ഔദ്യോഗിക നാണയം 'യൂറോ' അല്ലാത്ത രാജ്യമേത്?
ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌?
2024 ൽ വ്യോമ ആക്രമണത്തിൽ തകർക്കപ്പെട്ട "ട്രിപ്പിൽസ്‌ക വൈദ്യുത നിലയം" ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
“കലാലിസ്റ്റ് ന്യൂനാറ്റ്" ചുവടെ നൽകിയിരിക്കുന്നവയിൽ ഏതിന്റെ പുതിയ പേരാണ്?