App Logo

No.1 PSC Learning App

1M+ Downloads

പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡൻറ് ?

Aരാഹുൽ ബജാജ്

Bകപിൽ ദേവ്

Cരാഹുൽ ദ്രാവിഡ്

Dമുകേഷ് കുമാർ

Answer:

B. കപിൽ ദേവ്

Read Explanation:

• ഇന്ത്യയിൽ പ്രൊഫഷണൽ ഗോൾഫ് പോത്സാഹിപ്പിക്കുക, മത്സരാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക്ക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ • ഇന്ത്യയിലെ പ്രൊഫഷണൽ ഗോൾഫിൻ്റെ നിയന്ത്രണ ബോഡിയാണിത് • സ്ഥാപിതമായത് - 2006


Related Questions:

ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

ഐ പി എല്ലിൻ്റെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൽ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ നേടിയത് ?

ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?

രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?