App Logo

No.1 PSC Learning App

1M+ Downloads
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?

AJUHA SIPILA

BPETTERI ORPO

CLEO VARADKAR

DCHRIS HIPKINS

Answer:

B. PETTERI ORPO

Read Explanation:

. ഫിൻലാന്റിന്റെ തലസ്ഥാനം - ഹെൽസിങ്കി . ഫിൻലാന്റിന്റെ പ്രസിഡൻ്റ് - SAULI NINISTO


Related Questions:

1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?
Agnes Gonxha Bojaxhinu is the actual name of ?
അമേരിക്കയിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് ?
2025 ൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റെയിട്ടാണ് "സൊറാൻ മിലനോവിക്ക്" തിരഞ്ഞെടുക്കപ്പെട്ടത് ?
ആഗോള കത്തോലിക്കാ സഭയുടെ തലവനായ "ഫ്രാൻസിസ് മാർപാപ്പ" അന്തരിച്ചത് ?