App Logo

No.1 PSC Learning App

1M+ Downloads
മൗറീഷ്യസിൻ്റെ പുതിയ പ്രധാനമന്ത്രി ?

Aപ്രിത്വിരാജ് സിങ് രൂപൻ

Bനവീൻ രാംഗുലാം

Cപ്രവിന്ദ് ജുഗ്‌നാഥ്

Dസർ അനിരുദ് ജുഗ്‌നാഥ്

Answer:

B. നവീൻ രാംഗുലാം

Read Explanation:

• മൂന്നാം തവണയാണ് അദ്ദേഹം മൗറീഷ്യസിൻ്റെ പ്രധാനമന്ത്രി ആയി നിയമിതനാകുന്നത് • 1995-2000, 2005-2014 കാലയളവുകളിൽ പ്രധാനമന്ത്രി ആയിരുന്നു • ഇന്ത്യൻ വംശജനാണ് അദ്ദേഹം • ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്


Related Questions:

പർവതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?
യു എസ് ജനപ്രതിനിധി സഭയുടെ 56-ാമത് സ്പീക്കറായി നിയമിതനായ വ്യക്തി ആര് ?
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വരുന്നത് ഏത് രാജ്യത്താണ് ?
2024 ജൂലൈയിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം ഏത് ?
ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത് ?