Challenger App

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?

Aഹരിണി അമരസൂര്യ

Bദിനേശ് ഗുണവർധന

Cചന്ദ്രിക കുമാരതുംഗ

Dരാജേന്ദ്ര രാജപക്സേ

Answer:

A. ഹരിണി അമരസൂര്യ

Read Explanation:

• ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയാണ് ഹരിണി അമരസൂര്യ • ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് ഇവർ • പ്രധാനമന്ത്രിയായ മറ്റു വനിതകൾ - സിരിമാവോ ബണ്ഡാരനായകെ, ചന്ദ്രിക കുമാരതുംഗ


Related Questions:

പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?
പാശ്ചാത്യ സ്വാധീനം കുറക്കുന്നതിനായി ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
ഇന്ത്യയിൽ നിന്നുള്ള ആദ്യകാല കുടിയേറ്റ തൊഴിലാളികളോടുള്ള ആദരസൂചകമായി ആപ്രവാസിഗട്ട് എന്ന സ്‌മാരകം നിർമിച്ചിരിക്കുന്നത് ഏത് രാജ്യത്ത് ?
Which one of the following pairs is correctly matched?
താഴെ പറയുന്നതിൽ ഭൂട്ടാനിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?