സൈനിക സഖ്യമായ നാറ്റോ (NATO) യുടെ പുതിയ സെക്രട്ടറി ജനറൽ ?
Aമാർക്ക് റൂട്ടെ
Bഇല്യാന ലോട്ടോവ
Cപെറ്റേരി ഓർഫോ
Dസിഗ്‌മർ ഗബ്രിയേൽ
Answer:
A. മാർക്ക് റൂട്ടെ
Read Explanation:
• നെതർലാൻഡ് പ്രധാനമന്ത്രി ആയിരുന്നു മാർക്ക് റൂട്ടെ
• നാറ്റോയുടെ 14-ാമത്തെ സെക്രട്ടറി ജനറലാണ് മാർക്ക് റൂട്ടെ
• NATO - North Atlantic Treaty Organisation