Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?

Aഹർഷ് വർധൻ ശൃംഗ്ല

Bഹിതേഷ് കുമാർ എസ് മക്വാന

Cരാജീവ് ഗൗബ

Dനവീൻ തോമർ

Answer:

B. ഹിതേഷ് കുമാർ എസ് മക്വാന

Read Explanation:

സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സർവേ ഓഫ് ഇന്ത്യയുടെ തലവനാണ് സർവേയർ ജനറൽ ഓഫ് ഇന്ത്യ.


Related Questions:

2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശില്പി ?
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?
അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?
The United Nations General Assembly has designated the year 2021 as?
ടാറ്റയുടെ കീഴിലുള്ള ഏത് കമ്പനിയാണ് എയർ ഇന്ത്യയുടെ 100% ഓഹരികളും സ്വന്തമാക്കിയത് ?