Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒൻപതാമത്തെ ചെയർപേഴ്സൺ ആരാണ് ?

Aജസ്റ്റിസ് അരുൺ കുമാർ മിശ്ര

Bജസ്റ്റിസ് എച്ച്. എൽ. ദത്തു

Cജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

Dജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ

Answer:

C. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) ഒൻപതാമത്തെ ചെയർപേഴ്സൺ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ ആണ്.

  • മുൻ പദവി: സുപ്രീം കോടതി മുൻ ജഡ്ജി

  • ചുമതലയേറ്റ തീയതി: 2024 ഡിസംബർ 3


Related Questions:

അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസേർച്ചിന്റ്റെ നിലവിൽ ചെയര്മാന് ആരാണ്?
Who among the following was awarded with the prestigious International Astronautical Federation World Space Award in October, 2024?
In January 2022, India's first para-badminton academy was launched in which state?
What was promoted to enhance defence procurement under the approved amendments in the Indian Defence Acquisition Council (DAC) 2020, in February 2024?