App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാൻ ആര് ?

Aഗ്ലൂക്കോസ്

Bഫ്രക്ടോസ്

Cറൈബോസ്

Dസുക്രോസ്

Answer:

D. സുക്രോസ്

Read Explanation:

.മോണോസാറൈഡുകൾ

  • ജലിയവിശ്ലേഷണത്തിനു വിധേയമാകുമ്പോൾ പോളി ഹൈഡ്രോക്‌സി ആൽഡിഹൈഡ് അഥവാ കീറ്റോണിൻ്റെ ലളിതമായ ഒരു യൂണിറ്റ് നൽകാൻ കഴിയാത്ത കാർബോഹൈഡ്രേറ്റുകളെ മോണോസാക്ക റൈഡ് എന്നു വിളിക്കുന്നു.

  • ഗ്ലൂക്കോസ്, ഫ്രക്ടോസ്, റൈബോസ് മുതലായവ ചില ഉദാഹരണങ്ങളാണ്.

  • ഒലിഗോസാക്കഡുകൾ:സുക്രോസ്


Related Questions:

ജീവകം D യുടെ അഭാവം മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം ഏത് ?
വലയ സംയുക്തങ്ങൾക്ക് പേര് നൽകുമ്പോൾ ഏത് മുൻ പ്രത്യയമാണ് ഉപയോഗിക്കുന്നത്?
വജ്രം ഏത് മൂലകത്തിന്റെ രൂപാന്തരമാണ് ?
പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?
നെഗറ്റീവ് ഇലക്ട്രോമെറിക് പ്രഭാവം (-E പ്രഭാവം) എപ്പോൾ സംഭവിക്കുന്നു?