Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂട്ടത്തിൽ പെടാത്തത് ആര് ? 31, 41, 51, 61

A31

B41

C51

D61

Answer:

C. 51

Read Explanation:

  • തന്നിരിക്കുന്നവയിൽ 31,41,61 എന്നിവ അഭാജ്യ സംഖ്യകൾ (Prime number) ആണ്.
  • 51 മാത്രമാണ് 3 ന്റെ ഗുണിതം.

Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.

ഒറ്റയാനെ കണ്ടെത്തുക. 

1116 , 288 , 576 , 964

ഒറ്റയാനെ കണ്ടെത്തുക : ACE, KMO, GHJ, RTV
Find the ODD one out from the given options.
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ, നാല് അക്കങ്ങൾ നൽകിയിരിക്കുന്നു. അവയിൽ മൂന്നെണ്ണം ഏതെങ്കിലും ഒരു രീതിയിൽ പരസ്പരം സാമ്യമുള്ളവയാണ്, എന്നാൽ ഒരെണ്ണം വ്യത്യസ്തമാണ്. ബാക്കിയുള്ള മൂന്നെണ്ണത്തിൽ നിന്ന് വ്യത്യസ്തമായതിനെ തിരഞ്ഞെടുക്കുക.