Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ഔദ്യോഗിക കാലിഗ്രാഫർ ?

Aപ്രേം ബിഹാരി നരേൻ റൈസാദ

Bരാം പർഷാദ്

Cഎൻ വി ഗാഡ്ഗിൽ

Dനന്ദലാൽ ബോസ്

Answer:

A. പ്രേം ബിഹാരി നരേൻ റൈസാദ

Read Explanation:

• ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടന ഉള്ള രാജ്യം - ഇന്ത്യ  • ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടന ഉള്ള രാജ്യം - അമേരിക്ക  • ഇന്ത്യൻ ഭരണഘടനയുടെ ലേ ഔട്ട് തയ്യാറാക്കിയത് - നന്ദലാൽ ബോസ് • ഭരണഘടനയുടെ ഹിന്ദി കയ്യെഴുത്തു പതിപ്പ് തയ്യാറാക്കിയത് - വസന്ത് കൃഷ്ണ വൈദ്യ


Related Questions:

നിയമനിർമ്മാണ ഉദ്ദേശ്യത്തെ പ്രവർത്തനനയമാക്കി മാറ്റുന്നതിൽ എക്സിക്യൂട്ടീവിൻ്റെ പങ്ക് എന്താണ് ?
105-ാം ഭരണഘടനാ ഭേദഗതി ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു :
ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് ആനന്ദത്തിൻറെ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നത് ?

ഭരണഘടനയിലെ 73 ആം ഭേദഗതിയുമായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?


  1. പഞ്ചായത്ത് രാജ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നു
  2. 12 ആം ഷെഡ്യൂളിൽ 73 ആം ഉൾപ്പെടുത്തിയിരിക്കുന്നു
  3. .ത്രിതല ഭരണ സംവിധാനം പ്രധാനം ചെയ്യുന്നു
അവശിഷ്ട അധികാരങ്ങൾ ഇവയുടെ കൈകളിലാണ് കേന്ദ്രികരിച്ചിരിക്കുന്നത്