App Logo

No.1 PSC Learning App

1M+ Downloads
ഒരു അസ്റ്റിക് മീറ്റിൻ്റെ നടത്തിപ്പിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന മീറ്റ് ഒഫിഷ്യ ആരാണ്?

Aഡയറക്ടർ ഓഫ് ദി മീറ്റ്

Bചീഫ് ഓഫ് ഒഫിഷ്യൽസ്

Cമീറ്റ് സൂപ്രണ്ട്

Dമാനേജർ ഓഫ് ദി മീറ്റ്

Answer:

A. ഡയറക്ടർ ഓഫ് ദി മീറ്റ്


Related Questions:

ഹൈജംബ് ലാൻഡിങ്ങ് ഏരിയയുടെ വിസ്തീർണ്ണം എത്ര?
റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?
താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?
നിലവിൽ ഏത് തരം മത്സര രീതിയാണ് ഫിഫ വേൾഡ് കപ്പിൽ നടത്തി വരുന്നത് ?
"ഫോർവാർഡ് ഡിഫൻസ്' എന്ന സ്കിൽ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?