ഒളിമ്പിക്‌സ് ടെന്നീസിൽ സ്വർണ്ണമെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ താരം ?
Aരോഹൻ ബൊപ്പണ്ണ
Bനൊവാക്ക് ദ്യോക്കോവിച്ച്
Cറോജർ ഫെഡറർ
Dറാഫേൽ നദാൽ
Answer:
B. നൊവാക്ക് ദ്യോക്കോവിച്ച്
Read Explanation:
• 2024 പാരീസ് ഒളിമ്പിക്‌സിലാണ് നൊവാക് ദ്യോകോവിച്ച് സ്വർണ്ണമെഡൽ നേടിയത്
• ഒളിമ്പിക്‌സ് ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിലാണ് സ്വർണ്ണമെഡൽ നേടിയാൽ
• നൊവാക്ക് ദ്യോക്കോവിച്ച് ആദ്യമായിട്ടാണ് ടെന്നീസിൽ സ്വർണ്ണമെഡൽ നേടിയത്