App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭാ സ്‌പീക്കർ, രാഷ്‌ട്രപതി എന്നീ പദവികളിലെത്തിയ ഏക കോൺഗ്രസ് അധ്യക്ഷൻ ആര് ?

Aനരസിംഹറാവു

Bശങ്കർ ദയാൽ ശർമ

Cനീലം സഞ്ജീവ റെഡ്‌ഡി

Dഗ്യാനി സെയിൽ സിങ്

Answer:

C. നീലം സഞ്ജീവ റെഡ്‌ഡി


Related Questions:

കോൺഗ്രസിൻ്റെ ഭരണഘടന രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്?

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?  

  1. മഹാത്മാഗാന്ധി 1918 - 1920 കാലഘട്ടത്തിൽ ആവിഷ്കരിച്ച ഘടനയാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോളുമുളളത്  
  2. കോൺഗ്രസ്സിന്റെ പത്രമാണ് ' കോൺഗ്രസ് സന്ദേശ് ' 
  3.  കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി 
  4. 1947 മെയ് 3 ന് രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ആണ് കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടന  
സി.ശങ്കരൻ നായർ ഇന്ത്യൻ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?