Challenger App

No.1 PSC Learning App

1M+ Downloads
രഞ്ജി ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയ ഏക ക്രിക്കറ്റ്‌ താരം?

Aകുൽദീപ് യാദവ്

Bഅങ്കിത് ശർമ

Cആര്യൻ ജുയാൽ

Dരവി യാദവ്

Answer:

D. രവി യാദവ്

Read Explanation:

മധ്യപ്രദേശിന്റെ പേസ് ബൗളറാണ് രവി യാദവ്.


Related Questions:

'Sunny Days' ആരുടെ ആത്മ കഥയാണ് ?
2025 ജൂലായിൽ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?
രാജ്യാന്തര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടിയ മൂന്നാമത്തെ ഇന്ത്യൻ താരം ആര് ?
ജംബോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?