Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ആര് ?

Aഗൗതം അദാനി

Bശിവ് നാടാർ

Cസൈറസ് പൂനവാല

Dമുകേഷ് അംബാനി

Answer:

D. മുകേഷ് അംബാനി

Read Explanation:

• അതിസമ്പന്നരായ ഇന്ത്യക്കാരിൽ ഒന്നാമത് - മുകേഷ് അംബാനി • 2024 ലെ ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് - ബെർണാഡ് അർനാൾട്ട് (ലൂയിസ് വിട്ടൻ കമ്പനി ഉടമ) • ആഗോള സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് - എം എ യൂസഫലി (ആഗോള തലത്തിൽ 344-ാം സ്ഥാനം)


Related Questions:

2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ അതിദരിദ്ര രാജ്യം ഏത് ?

Which of the following is NOT a component of the Human Development Index (HDI)?

  1. Life expectancy
  2. Education level
  3. Employment rate
  4. Per capita income
    2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള തലസ്ഥാന നഗരം ഏത് ?
    What are the three main components used to prepare the Human Development Index (HDI) ?
    2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത് ?