App Logo

No.1 PSC Learning App

1M+ Downloads
പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?

Aസുമിത് ആന്റിൽ

Bയോഗേഷ് കതുനിയ

Cപ്രമോദ് ഭഗത്

Dദേവേന്ദ്ര ജജാരിയ

Answer:

D. ദേവേന്ദ്ര ജജാരിയ


Related Questions:

ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?
ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ഏത് ടീം ആയിരുന്നു ?
ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?
എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം ഏത് ?
ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?