App Logo

No.1 PSC Learning App

1M+ Downloads
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?

Aടി.വി.ചന്ദ്രൻ

Bഅടൂർ ഗോപാല കൃഷ്ണൻ

Cഎം.ടി വാസുദേവൻ നായർ

Dരാമു കാര്യാട്ട്

Answer:

B. അടൂർ ഗോപാല കൃഷ്ണൻ

Read Explanation:

ദാദാസാഹിബ് ഫാൽക്കെ അവാർഡ്

  • ഇന്ത്യൻ സിനിമയുടെ പിതാവ് - ദാദാ സാഹിബ് ഫാൽക്കെ 
  • ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്‌കാരം
  • ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1969
  • ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ സമ്മാനത്തുക - പത്ത് ലക്ഷം

  • ആദ്യമായി ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയത് - ദേവികാറാണി റോറിച്ച് (1969)

  • ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം നേടിയ മലയാളി - അടൂർ ഗോപാലകൃഷ്ണൻ (2004)


Related Questions:

67-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം ?
2007-ൽ അടൂർ ഗോപാലക്യഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?
2025 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ?
മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ആദ്യമലയാള നടൻ