Challenger App

No.1 PSC Learning App

1M+ Downloads
എം.എൽ എ, എം പി, മന്ത്രി, ഉപമുഖ്യമന്ത്രി,സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഏക വ്യക്തി?

Aസി. എച്ച്. മുഹമ്മദ് കോയ

Bപി കെ വാസുദേവൻ നായർ

Cപട്ടം താണുപിള്ള

Dഎ.കെ.ആന്റണി

Answer:

A. സി. എച്ച്. മുഹമ്മദ് കോയ

Read Explanation:

ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രി ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


Related Questions:

പട്ടികവർഗ്ഗ വിഭാഗത്തിലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ?
1987 മുതൽ 1991 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :
ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ചത് ?