ആശയ സമ്പാദന മാതൃകയുടെ ഉപജ്ഞാതാവ് ആര്?Aഹിൽഡാ റ്റാബBജെ. എസ് . ബ്രൂണർCജോസഫ് ഷ്വാബ്Dഡി അസുബെൽAnswer: B. ജെ. എസ് . ബ്രൂണർ Read Explanation: വിവരസംസ്കരണ കുടുംബത്തിൽപ്പെടുന്ന ബോധനമാതൃകകൾ തത്വാനുമാനചിന്തന മാതൃക (Inductive Thinking model) - ഹിൽഡാ റ്റാബ ആശയ സമ്പാദന മാതൃക (Concept Attainment model) - ജെ.എസ്.ബ്രൂണർ അഡ്വാൻസ് ഓർഗനൈസർ മാതൃക (Advance Organizer model) ഡി.അസുബെൽ ജീവശാസ്ത്രാന്വേഷണ മാതൃക (Biological Science model) - ജോസഫ്ഷ്വാബ് അന്വേഷണ പരിശീലന മാതൃക (Inquiry Training model) - റിച്ചാർഡ് സുഷ്മാൻ Read more in App