നെബുല സിന്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?Aഇമ്മാനുവൽകാന്റ്Bപിയറി-സൈമൺ ലാപ്ലേസ്Cമെക്കൻസിDമോർഗൺAnswer: A. ഇമ്മാനുവൽകാന്റ് Read Explanation: നെബുല സിദ്ധാന്തത്തിന്റെ (Nebular Hypothesis) ഉപജ്ഞാതാവ് ഇമ്മാനുവൽകാന്റ്പ്രധാനമായും ആണ്. അദ്ദേഹം 1796-ൽ ഈ സിദ്ധാന്തം അവതരിപ്പിച്ചു. Read more in App