Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്രീയ അന്വേഷണം മാതൃകയുടെ ഉപജ്ഞാതാവ് ?

Aസുഷ്മാൻ

Bടോൾമാൻ

Cജോൺ ഡാൾട്ടൻ

Dഹെലെൻ പാർക്കസ്സ്

Answer:

A. സുഷ്മാൻ

Read Explanation:

റിച്ചാർഡ് സുഷ്മാൻ 

  • അന്വേഷണ പരിശീലനം ആവിഷ്കരിച്ചു
  • വിദ്യാർത്ഥികളെ ഗവേഷകരുടെ സ്ഥാനത്ത് കാണണമെന്ന് സിദ്ധാന്തം ആവിഷ്കരിച്ചു
  • നൈസർഗികമായി തന്നെ ജിജ്ഞാസകളും വികസനോന്മുഖമായ കുട്ടികളിൽ ശരിയായ മാർഗദർശനം ലഭിച്ചാൽ സ്വയം അന്വേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തൽപരരായിരിക്കുമെന്നുള്ള  നിഗമനത്തിന്റെ അടിസ്ഥാനത്തിൽ സുഷ്മാൻ അന്വേഷണ പരിശീലനം (Enquiry training) എന്നറിയപ്പെടുന്ന ബോധന തന്ത്രത്തിന് രൂപം കൊടുത്തു. 
  • സുഷ്മാന്റെ  അഭിപ്രായത്തിൽ "പ്രശ്ന സന്ദർഭങ്ങൾ അവതരിപ്പിച്ചും കുട്ടികളിൽ ജിജ്ഞാസ ഉണർത്തിയും സ്വയം പരിഹാരം കണ്ടെത്താൻ പഠിതാക്കളെ പ്രേരിപ്പിക്കാം എന്ന് അഭിപ്രായപ്പെട്ടു 

Related Questions:

Who is father of modern educational psychology

  1. Thorndike
  2. Skinner
  3. Binet
  4. Pavlov
    അബ്രഹാം മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിൽ ധാർമികത, സർഗ്ഗാത്മകത, പ്രശ്നപരിഹരണ ശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണൽ എന്നിവ ഉൾപ്പെടുന്ന ഭാഗം ഏത് ?
    ഒരു പ്രത്യേക വിഷയത്തിലെ നിപുണചിന്തനത്തിനും നിപുണ പഠനത്തിനും വേണ്ട ബോധപൂർവ്വവും അല്ലാത്തതുമായ മാനസിക വ്യാപാരത്തെ കുറിച്ചുള്ള പഠന രീതിയാണ് ?
    കുട്ടികളിൽ കണ്ടുവരുന്ന വായനാവൈകല്യം ?
    യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?