App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അമൃത ഷെർഗിൽ എന്നറിയപ്പെടുന്ന ചിത്രകാരി ആരാണ് ?

Aസജിത ശങ്കർ

Bരുക്മിണി വർമ്മ

Cടി കെ പദ്മിനി

Dക്ഷേമാവതി

Answer:

C. ടി കെ പദ്മിനി


Related Questions:

കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?
'കീലേരി കുഞ്ഞിക്കണ്ണൻ' ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?
പ്രഥമ ഗുരു ഗോപിനാഥ്‌ ദേശീയ നാട്യ പുരസ്‌കാരം നേടിയത് ആരാണ് ?
കെ ജെ യേശുദാസിന് പത്മവിഭൂഷൺ ലഭിച്ച വർഷം ഏതാണ് ?
ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?