Challenger App

No.1 PSC Learning App

1M+ Downloads
പാലിയം ചെപ്പേട് ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവിക്രമാദിത്യ വരഗുണൻ

Bഅയ്യനടികൾ

Cഭാസ്‌കര രവി

Dസാമൂതിരി

Answer:

A. വിക്രമാദിത്യ വരഗുണൻ

Read Explanation:

പാലിയം ചെപ്പേട് ശാസനം: 🔹 ആയ് രാജവംശത്തിലെ രാജാവായ വിക്രമാദിത്യ വരഗുണൻ ഒൻപതാം നൂറ്റാണ്ടിൽ ശ്രീമൂലവാസത്തെ ബുദ്ധമന്ദിരത്തിനു കൊടുത്ത അവകാശങ്ങൾ. 🔹 വിക്രമാദിത്യ വരഗുണൻ കേരളത്തിലെ അശോകൻ എന്നും അറിയപ്പെടുന്നു.


Related Questions:

ആരുടെ ആത്മകഥയാണ് ' ജീവിതപാത ' ?
ഏതു വർഷമാണ് തരിസാപള്ളി താമ്രശാസനം എഴുതപ്പെട്ടത് ?
2024 മെയ് മാസത്തിൽ മലയാള സാഹിത്യ സമിതി പുറത്തിറക്കിയ രണ്ടാമത്തെ കവിതാ സമാഹാരം ഏത് ?
' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?
പ്രാചീന സന്ദേശ കാവ്യമായ ' ഉണ്ണുനീലി സന്ദേശം ' ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏതാണ് ?