Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതും നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വ്യക്തി ആര് ?

Aചന്ദ്രബാബു നായിഡു

Bലാലു പ്രസാദ് യാദവ്

Cശരദ് പവാർ

Dപി ചിദംബരം

Answer:

A. ചന്ദ്രബാബു നായിഡു

Read Explanation:

• നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്


Related Questions:

ധ്യാന്‍ ചന്ദ് സ്പോര്‍ട്ട്സ് യൂണിവേഴ്സിറ്റി നിലവില്‍ വരുന്നത് എവിടെയാണ് ?
2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം
ഇന്ത്യയിൽ ആദ്യമായി മഞ്ഞിൻ തടാക മാരത്തണിന് വേദിയാകുന്ന ലഡാക്കിലെ തടാകം ഏതാണ് ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?