Challenger App

No.1 PSC Learning App

1M+ Downloads
കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?

Aവൈലോപ്പിള്ളി ശ്രീധരമേനോൻ

Bവള്ളത്തോൾ നാരായണ മേനോൻ

Cഅയ്യങ്കാളി

Dകുമാര ഗുരുക്കൾ

Answer:

B. വള്ളത്തോൾ നാരായണ മേനോൻ

Read Explanation:

  • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം : തൃശൂർ.

  • 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്.

  • തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്.

  • കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്.


Related Questions:

താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് കവി. ഒ. എൻ. വി. കുറുപ്പിനെ സംബന്ധിച്ചതിൽ ശരിയല്ലാത്തത് ?
Who is known as 'Kerala Kalidasan'?
ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
"ഇന്ത്യ എൻറെ പ്രണയ വിസ്മയം" എന്ന പുസ്തകം രചിച്ചതാര് ?
' Adi Bhasha ' is a research work in the field of linguistics, written by :