Challenger App

No.1 PSC Learning App

1M+ Downloads
കോവിഡിനെതിരായി എം.ആർ.എൻ.എ. വാക്സിൻ വികസിപ്പിച്ചതിന് വൈദ്യശാസ്ത്ര നോബൽ നേടിയ വ്യക്തി ആര് ?

Aസ്വാന്റെ പാബോ

Bകാറ്റലിൻ കാരിക്കോ

Cപിയർ അഗസ്റ്റിനി

Dജോൺ ഫോസെ

Answer:

B. കാറ്റലിൻ കാരിക്കോ

Read Explanation:

  • 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെ‌യ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്–19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം.

  • വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. 


Related Questions:

How many autosomes will be present in a sexually reproducing organism with the chromosome number 2n=18?
വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് :
താഴെപ്പറയുന്നവയിൽ ഹരിതഗൃഹ വാതകം അല്ലാത്തത് ഏത്?
മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?
Devil fish is