പതിനാലാമത്(2024) സഞ്ജയൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
Aപി ആർ നാഥ്
BMGS നാരായണൻ
CT പത്മനാഭൻ
Dശ്രീമൻ നാരായണൻ
Answer:
B. MGS നാരായണൻ
Read Explanation:
• പ്രശസ്ത ചരിത്ര പണ്ഡിതനാണ് MGS നാരായണൻ
• പ്രശസ്ത സാഹിത്യകാരൻ സഞ്ജയൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - തപസ്യ കലാ സാഹിത്യ വേദി
• പുരസ്‌കാര തുക - 50000 രൂപ
• പതിമൂന്നാമത് (2023) പുരസ്‌കാര ജേതാവ് - പി ആർ നാഥ്