2023ലെ പ്രഥമ പ്രിയദർശിനി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ വ്യക്തി ആര്?Aശ്രീകുമാരൻ തമ്പിBടി പത്മനാഭൻCടി ഡി രാമകൃഷ്ണൻDവി ജെ ജെയിംസ്Answer: B. ടി പത്മനാഭൻ Read Explanation: • പുരസ്കാരം നൽകുന്നത് - പ്രിയദർശിനി പബ്ലിക്കേഷൻസ് തിരുവനന്തപുരം • പുരസ്കാര തുക - ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുംRead more in App