App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഇൻഡോനേഷ്യയിലെ യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആര് ?

Aഎൽസ അലക്സ്

Bഗീത സഭർവാൽ

Cനീര ഠണ്ഡൻ

Dഗീത ഗോപിനാഥ്

Answer:

B. ഗീത സഭർവാൽ

Read Explanation:

• തായ്‌ലൻഡിലെ മുൻ യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ ആയിരുന്ന വ്യക്തിയാണ് ഗീത സഭർവാൽ • യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ - ഒരു രാജ്യത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനങ്ങളുടെ ഏറ്റവും ഉയർന്ന റാങ്കുള്ള പ്രതിനിധി


Related Questions:

2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?
When was WHO established?
പ്രകൃതി വിഭവങ്ങളുടെയും വന്യ ജീവികളുടെയും സംരക്ഷണത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘടന ?
2022-ലെ 48-മത് G7 ഉച്ചകോടിയുടെ വേദി ?
ആമസോണിൻറെ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘടനയായ ആക്ടോ (ACTO) യുടെ 2023 ലെ ഉച്ചകോടി നടന്നത് എവിടെ ?