Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ രണ്ടു തവണ അറ്റോർണി ജനറൽ സ്ഥാനം വഹിച്ച വ്യക്തി ആര് ?

Aമിലൻ കെ ബാനർജി

Bഅശോക് ദേശായി

Cഎസ്.വി ഗുപ്‍തെ

Dസി.കെ ദഫ്‌താരി

Answer:

A. മിലൻ കെ ബാനർജി

Read Explanation:

സോളി സൊറാബ്ജിയും രണ്ട്‌ തവണ ഇന്ത്യൻ അറ്റോർണി ജനറൽ സ്ഥാനം വഹിച്ചിട്ടുണ്ട്


Related Questions:

Which statement is not correct in the case of "Sovereign India"?
ലോക്സഭയിൽ പട്ടികജാതി / പട്ടികവർഗ്ഗ ജനവിഭാഗങ്ങൾകായി സീറ്റുകൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഏത്?
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ് ?
Which organization designed the symbol for NOTA in India?
ധനകാര്യ കമ്മീഷനെ നയിക്കുന്നത് ആര്?