Challenger App

No.1 PSC Learning App

1M+ Downloads
' സൈനിക സ്കൂൾ ' എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി ആരാണ് ?

AV. P . മേനോൻ

BV. K. കൃഷ്ണ മേനോൻ

CC. P. രാമസ്വാമി അയ്യർ

DT. R. കൃഷ്ണ സ്വാമി അയ്യർ

Answer:

B. V. K. കൃഷ്ണ മേനോൻ


Related Questions:

ജിഡിപിയുടെ എത്ര ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത് ?
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം :
രാഷ്ട്രീയ മാധ്യമക് ശിക്ഷ അഭിയാൻ ( RMSA) ആരംഭിച്ച വർഷം ഏതാണ് ?
ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നത് ?