'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?Aമുതുകുളം രാഘവൻ പിള്ളBഎം ടി വാസുദേവൻ നായർCവി.വി.റാവുDകെ.വെമ്പുAnswer: A. മുതുകുളം രാഘവൻ പിള്ളRead Explanation:ബാലൻ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം 1938-ജനുവരി 19ന് ആദ്യമായി പ്രദർശിപ്പിച്ചു സംവിധായകൻ : എസ്. നെട്ടാണി നിർമ്മാണം : ടി.ആർ. സുന്ദരം "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥയും ഒപ്പം ഗാനങ്ങളും രചിച്ചത്. Read more in App