Challenger App

No.1 PSC Learning App

1M+ Downloads
കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം നിയമസഭാ സാമാജികനായിരുന്ന വ്യക്തി ആര് ?

AK കരുണാകരൻ

BA K ആൻറണി

Cവയലാർ രവി

Dഉമ്മൻ ചാണ്ടി

Answer:

D. ഉമ്മൻ ചാണ്ടി

Read Explanation:

• തുടർച്ചയായ "12 തവണ പുതുപ്പള്ളി മണ്ഡലത്തിൽ" നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


Related Questions:

വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം
സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
Speaker of the 12th Legislative Assembly in Kerala :