Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി ആര് ?

Aകെ. കരുണാകരൻ

Bഇ.കെ നായനാർ

Cസി. അച്യുതമേനോൻ

Dസി.എച്ച് മുഹമ്മദ് കോയ

Answer:

B. ഇ.കെ നായനാർ

Read Explanation:

ഇ.കെ നായനാർ

  • കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രി.
  • കാലാവധി പൂർത്തിയാക്കിയ ആദ്യ സി.പി.ഐ.എം മുഖ്യമന്ത്രി.
  • കേരളത്തെ സമ്പൂർണ്ണ സാക്ഷരതയിലെത്തിച്ച മുഖ്യമന്ത്രി.
  • കുടുംബ ശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരള മുഖ്യമന്ത്രി.
  • കേരളം - ഒരു രാഷ്ട്രീയ പരീക്ഷണശാല എന്ന പുസ്തകമെഴുതി.
  • കയ്യൂർ സമരത്തിലെ മൂന്നാം പ്രതി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.



Related Questions:

പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത് ?
കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
കേരള നിയമസഭാസ്പീക്കർ പദവി സ്വതന്ത്രാംഗമെന്ന നിലയിൽ വഹിച്ച ഏകവ്യക്തിയാര്?
ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നു കൊടുത്ത ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി?
കേരളാ നിയമസഭയിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?