Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാതം എന്ന പത്രത്തിൻ്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ് ?

AE K നായനാർ

BE M S നമ്പൂതിരിപ്പാട്

CA K ഗോപാലൻ

Dപറവൂർ കേശവനാശാൻ

Answer:

B. E M S നമ്പൂതിരിപ്പാട്

Read Explanation:

പ്രഭാതം

  • 1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
  • പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ  ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.

 


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

2024 ൽ നൂറാം വാർഷികത്തോട് അനുബന്ധിച്ച് ഓൺലൈൻ ന്യൂസ് പോർട്ടൽ ആരംഭിക്കുന്ന വർത്തമാനപത്രം ഏത് ?
മലയാളി പത്രത്തിൽ ' കാലികലാവൈഭവം ' എന്ന പരമ്പര എഴുതിയത് ആരാണ് ?
Mathrubhumi’ was established in the year :
വെസ്റ്റേൺ സ്റ്റാർ പത്രത്തിൻ്റെ എഡിറ്റർ ആരായിരുന്നു ?