Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?

Aസിദ്ധാർത്ഥ മുഖർജി

Bഅനിൽ അഗ്ഗ്രവാൾ

Cനരേന്ദ്ര ധാബോൽക്കർ

Dതപൻ സൈകിയ

Answer:

D. തപൻ സൈകിയ

Read Explanation:

• മുംബൈയിലെ പ്രിൻസ് അലി ഖാൻ ഹോസ്പിറ്റലിൽ ഗവേഷണ ഡയറക്ടറും മെഡിക്കൽ ഓങ്കോളജി മേധാവിയുമാണ് - ഡോ തപൻ സൈകിയ


Related Questions:

രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചതാർക്ക് ?
2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?
അൻപത്തിനാലാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി
1995-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ?