App Logo

No.1 PSC Learning App

1M+ Downloads
ഐസിസി പ്രഖ്യാപിച്ച2023 ലെ ട്വൻറി-20 ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട താരം ആര് ?

Aസിക്കന്ദർ റാസ

Bമാർക് ചാപ്മാൻ

Cസൂര്യകുമാർ യാദവ്

Dഫിൽ സാൾട്ട്

Answer:

C. സൂര്യകുമാർ യാദവ്

Read Explanation:

• ഇന്ത്യയിൽ നിന്ന് ഐസിസി ടീമിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ - യശ്വസി ജയ്‌സ്വാൾ, രവി ബിഷ്ണോയ്, ആർഷദീപ് സിംഗ് • 2023 ലെ അന്താരാഷ്ട്ര ട്വൻറി -20 മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയവരെ ഉൾപ്പെടുത്തിയാണ് ഐസിസി ടീമിനെ പ്രഖ്യാപിക്കുന്നത്


Related Questions:

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ വ്യക്തിഗത സ്വർണ്ണം നേടിയത് താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. D ഗുകേഷ്
  2. വിദിത് ഗുജറാത്തി
  3. P ഹരികൃഷ്‌ണ
  4. അർജുൻ എരിഗാസി
  5. R പ്രഗ്നാനന്ദ
    കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിൽ സ്വർണ്ണം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര് ?
    ഹോക്കി ബോളിന്റെ ഭാരം എത്ര ഗ്രാമാണ്?
    2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
    Corey Anderson a famous cricketer is from :